Back to Neram

ഓരോ നേരത്തിനും ഒരു കഥ · A story for every time

Stories of watches.

Kerala Edition — Neram WatchesNeram · Kerala Edition

01 · Neram

Kerala Edition
കേരളം

നേരം കേരള എഡിഷൻ വാച്ച് എന്നതു, കേരള സംസ്കാരവും പൈതൃകവും വാച്ച് ഡയലിൽ കൊണ്ട് വരുക എന്നത് ആണ്. അതുകൊണ്ട് തന്നെ വാച്ചിൽ മലയാള അക്ഷരങ്ങൾ ആണ് കൊടുത്തിരിക്കുന്നത്. കേരള സംസ്ഥാനം ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ടത് 1956 ൽ ആണ്. അതുകൊണ്ട് തന്നെ നേരം കേരള എഡിഷൻ വാച്ച് 1956 എണ്ണം മാത്രമേ പുറത്ത് ഇറക്കുന്നുള്ളൂ.

Green Forest — Neram WatchesNeram · Green Forest

02 · Neram

Green Forest
കാട്

കാടിന് ഒരു പച്ചയുണ്ട് — അതിനെ Forest Green എന്നാണ് പറയുന്നത്. കാടുകളെ ഇഷ്ടപ്പെടുന്നവർക്കും പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ള ഒരു ഉപഹാരമാണ് ഈ വാച്ച്. കാടിന്റെ മനോഹാരിത ഒരു വ്യക്തി ആസ്വദിക്കണമെങ്കിൽ, കാടിന്റെ ഇലകൾക്കിടയിലൂടെ സൂര്യപ്രകാശം സ്പർശിക്കുമ്പോഴാണ് അതിന്റെ ഭംഗി വരുന്നത്. അതുകൊണ്ട് തന്നെ കാടിനെ പ്രതീകപ്പെടുത്താൻ Forest Green ഡയലും, സൂര്യകിരണങ്ങളെ പ്രതിഫലിപ്പിക്കാൻ സ്വർണനിറത്തിലുള്ള അടയാളങ്ങളും ഈ വാച്ചിൽ കൊടുത്തിരിക്കുന്നു. ഇത് ഒരു limited edition അല്ല — വർഷം തോറും പരിമിതമായ എണ്ണത്തിൽ ഇറങ്ങുന്ന ഒരു limited number വാച്ച് ആണ്. ഓരോ വർഷവും എത്ര എണ്ണം ഇറക്കുന്നു എന്നത് ഞങ്ങൾ customers-നോട് പറയുന്നില്ല; പക്ഷേ ഓരോ വാച്ചിന്റെയും caseback-ൽ അതിന്റെ നമ്പർ കൊത്തിയിരിക്കും.

Currently unavailable

View our watch collection
Aana Watch — Neram WatchesNeram · Aana Watch

03 · Neram

Aana Watch
ആന

ആനയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു watch ആണ് ആന watch. ആനയുടെ രൂപവും മലയാള അക്ഷരങ്ങളും ചേർന്ന ഡയൽ. 2026 എണ്ണം മാത്രമുള്ള ഈ എഡിഷന്റെ caseback-ൽ ‘നേരം’, ‘ആന’, ഓരോ വാച്ചിന്റെയും നമ്പർ, 2026 എന്നിവ കൊത്തിയിരിക്കുന്നു.