Home
നേരം · കസ്റ്റമർ കെയർ
Services
നേരം വാച്ചിന് സർവീസ് ആവശ്യമുണ്ടെങ്കിൽ customer care നമ്പറിൽ ബന്ധപ്പെടുക. Staff നൽകുന്ന വിലാസത്തിലേക്ക് DTDC courier മുഖേന വാച്ച് അയച്ചുതരുക. അയച്ച വാച്ചിന്റെ വിവരങ്ങൾ customer care നമ്പറിൽ അറിയിക്കേണ്ടതാണ്.
സർവീസിനായി ലഭിച്ച വാച്ചിന് 3–5 ദിവസത്തിനുള്ളിൽ പരിഹാരം നൽകും. വാച്ചിന്റെ movement-ന് മാത്രമാണ് സർവീസ് നൽകുന്നത്. Case, strap, bracelet, glass, മറ്റ് external parts എന്നിവയ്ക്ക് after-service ഉണ്ടായിരിക്കുന്നതല്ല.
Customer care