Keralite Modernism — Series ANeram · Kerala Edition
Kerala
Edition.
നമ്മുടെ നാട് · Our Kerala
A portrait of home told around the dial. Malayalam hour markers frame an illustrated Kerala landscape, paired with a polished silver-tone case and brown leather strap.
Choose your strap
₹6,999
Taxes included · Wooden presentation box included
- Dial
- Malayalam markers
- Case
- Silver-tone finish
- Strap
- Leather strap · Preferred
- Included
- Wooden presentation box

പെട്ടി
Included with every watch
A home for
your time.
Every Kerala Edition arrives in a handcrafted dark-wood presentation box, lined in deep navy to protect the watch between moments.
കേരളം
Not a motif applied.
A way of seeing.
The proportion of a courtyard, the tone of unbleached cloth, light across polished brass, and the rounded rhythm of Malayalam letterforms.
ജീവിതത്തിൽ · In life
Worn, every day.




ഓരോ നേരത്തിനും ഒരു കഥ · A story for every time
Watch stories.
വാച്ചിന്റെ പ്രത്യേകത !
നേരം കേരള എഡിഷൻ വാച്ച് എന്നതു, കേരള സംസ്കാരവും പൈതൃകവും വാച്ച് ഡയലിൽ കൊണ്ട് വരുക എന്നത് ആണ്. അതുകൊണ്ട് തന്നെ വാച്ചിൽ മലയാള അക്ഷരങ്ങൾ ആണ് കൊടുത്തിരിക്കുന്നത്. കേരള സംസ്ഥാനം ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ടത് 1956 ൽ ആണ്. അതുകൊണ്ട് തന്നെ നേരം കേരള എഡിഷൻ വാച്ച് 1956 എണ്ണം മാത്രമേ പുറത്ത് ഇറക്കുന്നുള്ളൂ.
1 മുതൽ 1956 നമ്പറിനുള്ളിൽ നിങ്ങൾ തിരഞ്ഞെടുക്കുന്ന നമ്പർ, വാച്ചിന് പുറകിൽ engrave ചെയ്തിട്ട് ഉണ്ടാകും.
ഇതിനെല്ലാം പുറമെ വാച്ചിന്റെ ഡയലിൽ കേരള ഫോട്ടോവും, കാർഷിക, കലാരൂപങ്ങളുടെ ചിത്രവും കാണാം.

Edition 1956
വാച്ച് ഡയലിൽ ഒരു കളർഫുൽ റിങ് കാണാം.
പച്ച
കേരളത്തിലെ പച്ചപ്പിനെയും ഹരിതാഭയെയും കുറിക്കുന്നു.
ചുവപ്പ്
കേരള കലാരൂപങ്ങളിൽ കാണുന്ന ചുവപ്പിനെയും, ചുവന്ന കേരള മണ്ണിനെയും കുറിക്കുന്നു.
മഞ്ഞ
കേരള കാർഷിക വിളവിനെ അതായത് വിളഞ്ഞ നെല്ലിനെ, കണിക്കൊന്നയെ, സ്വർണത്തെ കുറിക്കുന്നു.
വെള്ളനിറം
കേരള പതാകയിലെ വെളുപ്പിനെ സൂചിപ്പിക്കുന്നു.




