Back to Neram
Neram Aana Watch with black elephant dial, silver case and rose gold bezel2026 Edition · Numbered

Neram · 2026 Limited Edition

Aana
Watch.

ആന · ഒരു സമയം, ഒരു സംസ്കാരം, ഒരു പാരമ്പര്യം

A watch made for those who love elephants — a dial with the elephant and Malayalam letterforms, with a numbered caseback for the 2026 edition.

Choose your finish

₹8,500

Limited to 2026 numbered pieces

Buy it now
Case
40 mm steel case
Movement
Quartz
Dial
Brass dial · Metal markers
Strap
Alligator-inspired leather · Pin buckle
Strap width
20 mm
Thickness
33.2 mm
Weight
200 g
Water resistance
20 m
Warranty
1 year · Movement only
Aana Watch caseback engraved Neram, Aana and 002 of 2026

നേരം · ആന

One of 2026

Your number,
held in time.

The steel caseback carries “നേരം”, “ആന”, the individual watch number, and the 2026 edition total.

ഓരോ നേരത്തിനും ഒരു കഥ · A story for every time

Watch stories.

വാച്ചിന്റെ പ്രത്യേകത !

ഒരു സമയം. ഒരു സങ്കൽപം. ഒരു പാരമ്പര്യം.

ആനയെ സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ഒരു watch ആണ് ആന watch. ഡയലിൽ ആനയുടെ ചിത്രവും മലയാള അക്ഷരങ്ങളും കാണാം. മലയാള അക്ഷരങ്ങൾ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയാണ് ആന വാച്ചിന്റെ ഡയൽ ഒരുക്കിയിരിക്കുന്നത്.

ഇത് ഒരു LIMITED EDITION വാച്ച് ആണ് — 2026-ൽ ഈ watch പുറത്തിറങ്ങിയതിനാൽ, 2026 എണ്ണം മാത്രമേ നമ്മൾ produce ചെയ്യുന്നുള്ളൂ. വാച്ചിന്റെ പിൻ കവറിൽ 'നേരം', 'ആന', ഓരോ വാച്ചിന്റെയും നമ്പർ, 2026 എന്നിവ കൊത്തിവെച്ചിരിക്കുന്നു.

വാച്ചിൽ 40 mm സ്റ്റീൽ കേസും, മെറ്റൽ മാർക്കറുകളുള്ള ബ്രാസ് ഡയലും ഉണ്ട്. 20 mm വീതിയുള്ള ലൈറ്റ് വെയ്റ്റ് സ്ട്രാപ്പ്, 33.2 mm കനം, 200 g തൂക്കം — 20 m വരെ വെള്ളത്തെ ചെറുക്കുന്നു.

ദയവായി ശ്രദ്ധിക്കുക — വാറന്റി ഒരു വർഷമാണ്; അത് movement-ന് മാത്രം ബാധകമാണ്. ബാഹ്യഭാഗത്ത് വരുന്ന കേടുപാടുകൾക്ക് വാറന്റി ബാധകമല്ല.

Rose Gold Neram Aana Watch with elephant dialAana Watch steel caseback engraved നേരം, ആന and 0021/2026