Home

നേരം · കസ്റ്റമർ കെയർ

Booking & shipment

Payment ചെയ്ത് order place ചെയ്തതിന് ശേഷം നേരം Kerala Edition watch തയ്യാറാക്കാൻ 10 ദിവസമാണ് എടുക്കുന്നത്. നേരം Aana watch തയ്യാറാക്കാൻ ഏഴ് ദിവസമാണ് എടുക്കുന്നത്.

Customization ഉൾപ്പെടുത്തുന്ന വാച്ചുകൾക്ക് ഏകദേശം 15 to 20 ദിവസമാണ് എടുക്കുന്നത്. (നിങ്ങൾക്ക് അതിലും നേരത്തെ watch വേണമെന്നുണ്ടെങ്കിൽ customer care number വഴി ബന്ധപ്പെടുക — WhatsApp-ൽ contact ചെയ്യുക.)

എല്ലാ വാച്ചുകൾക്കും normal shipping free ആണ്. Express shipping വേണമെങ്കിൽ customer care center-ൽ ബന്ധപ്പെടുക — 9895438874 (WhatsApp-ൽ contact ചെയ്യാം).

ഞങ്ങളുടെ എല്ലാ orders-ഉം DTDC courier വഴിയാണ് അയയ്ക്കുന്നത്. വാച്ച് നിങ്ങളുടെ അടുത്തുള്ള DTDC office-ൽ എത്തിക്കഴിഞ്ഞാൽ, അവിടെ നിന്ന് DTDC staff നിങ്ങളെ ബന്ധപ്പെടും. ആ സമയത്ത് home delivery ലഭ്യമാണോ എന്ന് അവരോട് ചോദിക്കാം. എന്നാൽ, നിങ്ങളുടെ അടുത്തുള്ള DTDC office-ൽ നേരിട്ട് പോയി watch collect ചെയ്യുന്നതാണ് ഞങ്ങൾ prefer ചെയ്യുന്നത്.

International orders-ഉം ഞങ്ങൾ സ്വീകരിക്കുന്നുണ്ട്. ഇന്ത്യക്ക് പുറത്തേക്കുള്ള shipping-ന്റെ നിരക്കും സമയവും അറിയാൻ customer care-ൽ ബന്ധപ്പെടുക — 9895438874 (WhatsApp).

Customer care