Back to Neram
Green Forest watch on espresso brown leather strapCurrently unavailable

Neram · Limited number watch

Green
Forest.

കാട് · കാടിനെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടി

A tribute to forest lovers — a deep forest green sunburst dial with applied gold-tone indexes, set in a 42 mm black PVD steel case on an espresso brown strap.

A yearly limited number watch: every piece carries its own number on the caseback, and the number released each year is never disclosed.

Currently unavailable

Case
42 mm steel · Black PVD
Dial
Deep forest green sunburst
Index
Applied gold-tone ring · Dot at 12
Hands
Gold-tone hour, minute & second
Movement
Miyota 2030 quartz
Strap
Espresso brown, 22 mm · Gold-tone buckle
Water resistance
30 m
Warranty
1 year, movement only
Gold-tone Neram buckle on espresso brown leather

കാട്

Nature inspired · Timeless elegance

Deep green,
quiet gold.

Deep forest green dial, gold-tone accents, espresso brown strap and a black PVD steel case.

ജീവിതത്തിൽ · In life

Worn, every day.

Green Forest watch
Green Forest watch
Green Forest watch
Green Forest watch

കാടിന്റെ കഥ · The forest story

Watch story.

Green Forest watch
  1. 01

    കാടിന്റെ പച്ച

    Forest green

    കാടിന് ഒരു പച്ചയുണ്ട് — അതിനെ Forest Green എന്നാണ് പറയുന്നത്. കാടുകളെ ഇഷ്ടപ്പെടുന്നവർക്കും പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ള ഒരു ഉപഹാരമാണ് ഈ വാച്ച്. അതുകൊണ്ട് തന്നെ വാച്ചിന്റെ പശ്ചാത്തലം കാടിന്റേതാണ് — ഡയൽ ഉണ്ടാക്കിയിരിക്കുന്നത് ആ Forest Green ൽ ആണ്.

  2. 02

    മരങ്ങൾക്കിടയിലെ സൂര്യപ്രകാശം

    Sunlight through the leaves

    കാടിന്റെ മനോഹാരിത ഒരു വ്യക്തി ആസ്വദിക്കണമെങ്കിൽ, കാടിന്റെ ഇലകൾക്കിടയിലൂടെ സൂര്യപ്രകാശം സ്പർശിക്കുമ്പോഴാണ് ഒരു കാടിന്റെ മനോഹാരിത ഒരു വ്യക്തിക്ക് ആസ്വദിക്കാനാവുക. അതുകൊണ്ട് തന്നെ കാടിനെ പ്രതീകപ്പെടുത്താൻ Forest Green ഡയലും, സൂര്യകിരണങ്ങളെ പ്രതിഫലിപ്പിക്കാൻ സ്വർണനിറത്തിലുള്ള hour markers ഉം ഈ വാച്ചിൽ കൊടുത്തിരിക്കുന്നു.

  3. 03

    കാടിനെ ഇഷ്ടപ്പെടുന്നവർക്ക്

    For the forest lover

    കാടിനെ ഇഷ്ടപ്പെടുന്നവർക്കും, പ്രകൃതിയെ ഇഷ്ടപ്പെടുന്നവർക്കും വേണ്ടിയുള്ള ഒരു Forest Green വാച്ച് ആണ് ഇത്. കൈയിൽ അണിയുമ്പോൾ, കാടിന്റെ ആ ഭംഗി കൂടെ കൊണ്ടുപോകാം.

  4. 04

    വർഷം തോറുമുള്ള പരിമിത എണ്ണം

    A yearly limited number watch

    ഇത് ഒരു limited edition അല്ല — വർഷം തോറും പരിമിതമായ എണ്ണത്തിൽ ഇറങ്ങുന്ന ഒരു limited number വാച്ച് ആണ് ഇത്. ഓരോ വർഷവും ഞങ്ങൾ എത്ര എണ്ണം ഇറക്കുന്നു എന്നത് customers-നോട് പറയുന്നില്ല. പക്ഷേ ഓരോ വാച്ചിന്റെയും പിന്നിൽ, caseback-ൽ, അതിന്റെ സ്വന്തം നമ്പർ ഉണ്ടാകും. അതുകൊണ്ടാണ് ഇതിനെ limited number watch എന്ന് പറയുന്നത്.

  5. Please note

    വാച്ചിനുള്ളിൽ വെള്ളം കയറുന്നതോ, പൊട്ടൽ സംഭവിക്കുന്നതിനോ Warranty ബാധകമല്ല.