Home

നേരം · കസ്റ്റമർ കെയർ

Returns & refunds

വാച്ച് വാങ്ങിയതിന് ശേഷം രണ്ട് ദിവസത്തിനുള്ളിൽ customer care നമ്പറായ 9895438874-ൽ ബന്ധപ്പെടുന്നവർക്ക് മാത്രമാണ് return / refund ലഭ്യമാകുക. വാച്ച് അയയ്ക്കുന്നതിന് മുമ്പ് customer care-ൽ ബന്ധപ്പെടണം. തിരികെ അയയ്ക്കേണ്ട വിലാസം staff നൽകും.

Customer-ന് നൽകിയ അതേ അവസ്ഥയിൽ, വാച്ചിനും box-നും യാതൊരു കേടുപാടുകളും ഇല്ലാതെ തിരികെ ലഭിക്കേണ്ടതാണ്. തിരികെ അയച്ച വാച്ച് ഞങ്ങൾക്ക് ലഭിച്ചതിന് ശേഷം 24 to 48 hours-നുള്ളിൽ refund നൽകും.

വാച്ചിനോ box-നോ കേടുപാടുകൾ ഉണ്ടായാൽ, courier മുഖേന ഉണ്ടായ കേടുപാടുകൾ ഉൾപ്പെടെ, അതിന്റെ തുക കുറച്ച ശേഷമുള്ള balance payment മാത്രമാണ് refund ചെയ്യുക.

Customized വാച്ചുകൾ return ചെയ്യാനോ refund ലഭിക്കാനോ കഴിയില്ല.

Customer care