Home

നേരം · കസ്റ്റമർ കെയർ

Warranty

നേരം വാച്ചുകൾക്ക് ഒരു വർഷത്തെ service warranty ലഭ്യമാണ്. ഈ warranty വാച്ചിന്റെ movement-ന് മാത്രമാണ് ബാധകം.

Case, strap, bracelet, glass, മറ്റ് external parts എന്നിവയ്ക്ക് warranty ലഭ്യമല്ല. Customer വാച്ചിന്റെ box-ഉം booking ID-യും നിർബന്ധമായും സൂക്ഷിക്കേണ്ടതാണ്.

Customer care